Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ക്ഷേമ...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി...

ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ

കൊൽക്കത്ത : ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ബം​ഗ്ലാദേശികൾ. ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികളാണ് ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് .നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബിഎസ്എഫിന്റെ...
- Advertisment -

Most Popular

- Advertisement -