Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഎൻഎസ്എസ് കരയോഗ...

എൻഎസ്എസ് കരയോഗ യൂണിയൻ അർദ്ധദിന ബാലസമാജ പഠന ക്യാമ്പ്

മല്ലപ്പളളി: മല്ലപ്പള്ളി എൻഎസ്എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ അർദ്ധദിന ബാലസമാജ പഠന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു .  വിനോദ് കുമാർ, അഡ്വ. രാജ്മോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു.

യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് ഭരണസമിതി അംഗങ്ങളായ സുദർശനകുമാർ സതീഷ് കുമാർ കരുണാകരൻ നായർ പി കെ ശിവൻകുട്ടി പ്രശാന്ത് കുമാർ രവീന്ദ്രൻ നായർ ശശിധരൻ നായർ പ്രസാദ് കുറുപ്പ് സുരേഷ് കുമാർ പ്രകാശ് കുമാർ അനിൽകുമാർ ഗീതാ രാധാകൃഷ്ണപണികൾ പ്രിജി ടനായർ   ഡോ  മിനി കനകകുമാരി വിവിധ കരയോഗങ്ങളിലെ ബാലസമാജ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

17കാരിയെ കാണാതായതായി പരാതി

പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് 17കാരിയെ കാണാതായതായി പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത് .വെണ്ണിക്കുളത്ത് തന്നെ പഠിച്ച കുട്ടി...

മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ നാളെ (ജൂൺ 28) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും  താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...
- Advertisment -

Most Popular

- Advertisement -