Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ  രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരോ ദിവസവും ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് രാമായണ പാരായണം നടത്തുന്നത്.

രാജശേഖരൻ വനവാതുക്കര, മോഹൻ കുമാർ കിഴക്കും മുറി എന്നിവരാണ് എല്ലാദിവസവും രാമായണ പാരായണം നടത്തുന്നത്. രാമായണ മാസാചരണത്തിന്റെ സമാപന ദിനമായ ആഗസ്റ്റ് 16ന് പട്ടാഭിഷേകം കഥകളി അരങ്ങേറുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീരേറ്റുപുറം പമ്പ ജലോത്സവം പതാക ഉയർത്തൽ കർമ്മം

തിരുവല്ല: 68-ാമത് നീരേറ്റുപുറം കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേളയുടെ പതാക ഉയർത്തൽ കർമ്മം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ നിർവഹിച്ചു. നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന...

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്. റോഡ് മാർ‌​​ഗം...
- Advertisment -

Most Popular

- Advertisement -