Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ കാറും...

ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം തോട്ടു മടയിൽ മെറ്റിലും കയറ്റി വന്ന ടിപ്പർ മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: നിരണം തോട്ടു മടയിൽ മെറ്റിലും കയറ്റി വന്ന ടിപ്പർ വെള്ളക്കെട്ടുള്ള  പാടശേഖരത്തിലേക്ക് മറിഞ്ഞു. പൊടിയാടി സ്വദേശിയായ ടിപ്പർ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ആയിരുന്നു സംഭവം. നിരണത്ത് പണിയുന്ന...

ആറന്മുള എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു.

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക...
- Advertisment -

Most Popular

- Advertisement -