Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയ സാധ്യത...

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ : അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
കാസറഗോഡ്: മൊഗ്രാൽ (മധുർ സ്റ്റേഷൻ)

കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി GD സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് പണികൾ പൂർത്തിയാക്കും: വർഗീസ് മാമ്മൻ

കവിയൂർ: തിരുവല്ല - മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിൻ്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് നിയുക്ത തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. കവിയൂർ, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ സ്വീകരണത്തിന്...

സുധാകരനെതിരെ പ്രതിഷേധം; വീടിനു പൊലീസ് കാവൽ

ആലപ്പുഴ : പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ പ്രതിഷേധം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’...
- Advertisment -

Most Popular

- Advertisement -