Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiസഹമന്ത്രിയായി ചുമതലയേറ്റ്...

സഹമന്ത്രിയായി ചുമതലയേറ്റ് ജോർജ് കുര്യൻ

ന്യൂഡൽഹി : ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റു.പതിനൊന്നരയോടെ അദ്ദേഹം കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പിന്റെ ചുമതലയേറ്റെടുത്തു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പൂർ : ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍...

വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും: ഗവര്‍ണര്‍

കണ്ണൂര്‍: സര്‍വകലാശാല കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ പി.എം ഉഷ പദ്ധതി പ്രകാരം...
- Advertisment -

Most Popular

- Advertisement -