Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ചിങ്ങമാസ പൂജ...

ശബരിമല ചിങ്ങമാസ പൂജ : കെഎസ്ആര്‍ടിസി  പ്രത്യേക സര്‍വീസുകൾ ഒരുക്കുന്നു

തിരുവനന്തപുരം :  ശബരിമലയില്‍ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി 16 മുതല്‍ 28 വരെ വിവിധ  കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നു പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമികരിക്കുന്നു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക്ആവശ്യാനുസരണം സര്‍വീസുകള്‍ ലഭ്യമാകും. തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്ന് അധിക സര്‍വീസുകള്‍ ഒരുക്കും.

പമ്പയില്‍ നിന്നു ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് ബസുകള്‍ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവേകാനന്ദ ജയന്തി നാളെ

തിരുവല്ല:  തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ ചൊവ്വാഴ്ച 168-ാമത് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ നടക്കും. രാവിലെ5-ന് മംഗള ആരതി, പ്രത്യേകപൂജ, 8ന് നാരായണീയം, 9 ന്ഹോമം, 10-ന് പ്രഭാഷണം വിഷ്ണു പുതുശ്ശേരി, മുഖ്യപ്രഭാഷണം സ്വാമി...

ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡൽഹി : ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുന്ന അവസരത്തിൽ ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ്...
- Advertisment -

Most Popular

- Advertisement -