Friday, November 20, 2026
No menu items!

subscribe-youtube-channel

HomeCareerജോബ് ഡ്രൈവ്

ജോബ് ഡ്രൈവ്

പത്തനംതിട്ട : വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന് രാവിലെ ഒമ്പതിന് വെര്‍ച്വല്‍ ജോബ് ഡ്രൈവ് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ അഞ്ചിന് നഴ്‌സിംഗ് – പാരാമെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഏപ്രില്‍ 12 ന് പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കും വിര്‍ച്യുല്‍ ജോബ് ഡ്രൈവുകള്‍ നടക്കും.

തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി (റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും വിവിധ സേവനങ്ങളും ഉറപ്പാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല ഫെസ്റ്റിവല്‍ കണ്‍ട്രോള്‍...
- Advertisment -

Most Popular

- Advertisement -