Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടനിൽ ലേബര്‍...

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്

ലണ്ടൻ : ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് .650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടി കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ഇതിനോടകം നേടിക്കഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടിക്ക് വെറും 72 സീറ്റിൽ മാത്രമേ മുന്നേറുവാൻ സാധിച്ചിട്ടുള്ളൂ .

ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്ഥാപനങ്ങൾ വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണം : സ്പീക്കർ എ. എൻ. ഷംസീർ

പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ  പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാരിൻ്റെ സഹായത്തോടൊപ്പം വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ടൗൺ സ്ക്വയറിന്റെ  സമർപ്പണവും മുൻ എംഎൽഎ...

ഇറാന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ച​ര​ക്കു​ക​പ്പ​ലു​ക​ളും സ​ർ​വീ​സ് പു​ന​രാ​രം​ഭിച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും മ​റ്റ് ച​ര​ക്കു​ക​പ്പ​ലു​ക​ളും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യി ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നാ​വി​ക ഉ​പ​രോ​ധ​ത്തി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം. മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​നും...
- Advertisment -

Most Popular

- Advertisement -