Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപി.എൻ നമ്പൂതിരി...

പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ: അക്ഷരദീപം പദ്ധതിക്ക് തുടക്കം

തിരുവല്ല : വിദ്യാഭ്യാസത്തിന് ഒപ്പം അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന  വിവിധ തലങ്ങളിലെ അറിവിൻ്റെ വെളിച്ചം വീശുന്ന അക്ഷരദീപം പദ്ധതി എസ് എൻ ഡി.പി സ്കൂളിൽ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന കിറ്റ് വിതരണ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവ്വഹിച്ചു. സെക്രട്ടറി ലിനോജ് ചാക്കോ, വൈസ് ചെയർമാൻ കെ.സി മാത്യു, പ്രധാന അധ്യാപിക മല്ലിക ജി എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ്...

ഉധംപുരിൽ കനത്ത ഏറ്റുമുട്ടൽ : സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്....
- Advertisment -

Most Popular

- Advertisement -