Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്ത് സെൻസസ്...

രാജ്യത്ത് സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും

ന്യൂഡൽഹി : രാജ്യത്ത് സെൻസസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ ലോക്‌സഭാ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്. 2025 ജനുവരിയിൽ വിവരശേഖരണം തുടങ്ങും. 2026-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎം മാണി സാമൂഹിക പഠനകേന്ദ്രം : കവടിയാറില്‍ സ്മാരകം ഉയരും

തിരുവനന്തപുരം: കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും...

റെയില്‍വേ ഗേറ്റ് അടച്ചിടൽ ഏപ്രിൽ 19 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികൾക്കായി  അടച്ചിട്ടിരുന്ന  ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ്...
- Advertisment -

Most Popular

- Advertisement -