Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോ- ഓർഡിനേറ്റർമാരെ നിയമിച്ചു

കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. 11 പേരെയാണ് കോ ഓർഡിനേറ്റർമാരായി നിയമിച്ചത്.

കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി അരുൺ മർക്കോസ്, നിർമ്മൽ ജയറാം, ചാൾസൺ ചാക്കോ, അഡ്വ.ആർ.ടി നിഖിൽ, എം.ഇ ബിലാൽ മുഹമ്മദ്, എസ്.എസ് ആനന്ദ്, ഷിജോ കൊട്ടാരക്കര, നെവിൽ വി.സജി, എയ്ഞ്ചലോ ജോർജ് ടിജോ, അനൂപ് പട്ടത്താനം, മോൻസി വർഗീസ് എന്നിവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു.കൊടിയേറ്റിനായുള്ള കൊടിമരം വാദ്യമേളങ്ങളോടെ ഘോഷയാത്രയായി കിഴക്കും ഭാഗത്തു നിന്നും ക്ഷേത്രത്തിൽ കൊണ്ടുവന്നു....

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ...
- Advertisment -

Most Popular

- Advertisement -