Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഐപിഎൽ മത്സരങ്ങൾ...

ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു

ന്യൂഡൽഹി : ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‍ .അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിലാണ് തീരുമാനം.ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനില

തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.കൊല്ലം,...

കെഎസ്ആർടിസി ബസിൽ തീപിടുത്തം

കൊല്ലം:  അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത്...
- Advertisment -

Most Popular

- Advertisement -