Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെ ആക്രമിച്ചെന്ന്...

ഇറാനെ ആക്രമിച്ചെന്ന് ഇസ്രയേൽ

ടെഹ്‌റാൻ : ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രേൽ .ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഇസ്രേയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പുലർച്ചെ ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ,...

സിഖ് വിരുദ്ധ കലാപത്തിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപത്തിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ(80) അന്തരിച്ചു .വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -