Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamഭാര്യയെയും മകളെയും...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു ; മകൻ ഗുരുതരാവസ്ഥയിൽ

കൊല്ലം:പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗിനെ(17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ...

Kerala Lotteries Results : 09-01-2025 Karunya Plus KN-555

1st Prize Rs.8,000,000/- PR 370854 (KANNUR) Consolation Prize Rs.8,000/- PN 370854 PO 370854 PP 370854 PS 370854 PT 370854 PU 370854 PV 370854 PW 370854 PX 370854...
- Advertisment -

Most Popular

- Advertisement -