Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരിക്കുളം തെക്ക് ...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാളെ ( 3) വൈകിട്ട് 5.30 ന്  നിർവഹിക്കും.

പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും.   ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ  അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിപി സംഗീത, ജല അതോറിറ്റി ബോർഡ് അംഗംആർ സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ കൈക്കലാക്കിയ പ്രതി പിടിയിൽ

മലപ്പുറം : മലപ്പുറത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ കൈക്കലാക്കിയ പ്രതി പിടിയിൽ .ഏമങ്ങാട് സ്വദേശി അസ്കറി(49)നെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും...

നെഹ്‌റു ട്രോഫി വള്ളംകളി : ഓഫീസ് തുറന്നു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഓഫീസ് റെവന്യൂ ഡിവിഷണല്‍ ഓഫീസില്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇത്തവണ ഏറ്റവും മികച്ചതായി നെഹ്‌റു ട്രോഫി...
- Advertisment -

Most Popular

- Advertisement -