Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകുഴുവേലിപ്പുറം പറമ്പത്ത് കുടുംബ ക്ഷേത്രത്തിൽ കലശാഭിഷേകവും...

കുഴുവേലിപ്പുറം പറമ്പത്ത് കുടുംബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: പെരിങ്ങര കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.  പ്രമോദ് തിരുമേനി, ഈശ്വരൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.  ശ്രീകുമാർ പറമ്പത്ത്, ശോഭാ വേണുഗോപാൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെള്ളിയൂർകാവിൽ പടയണിക്ക് ചൂട്ടുവെച്ചു

മല്ലപ്പള്ളി :  ഈ വർഷത്തെ പടയണിക്കാലത്തിന് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ തുടക്കമായി. കീരിക്കാട്ട് അശോക് ആർ കുറുപ്പ് ആചാരപരമായി ചൂട്ടു വെച്ചാണ് പടയണിക്ക് തുടക്കം കുറിച്ചത്. ഇന്നലെ ക്ഷേത്രത്തിലെ പാട്ടമ്പലം പടയണിക്കളത്തിൽ തപ്പ് വാദ്യത്തിൽ...

ട്രെയിന്‍ വൈകിയതിനാൽ പരീക്ഷ എഴുതാനായില്ല: വിദ്യാര്‍ഥിനിക്ക് റെയില്‍വേ  നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ന്യൂഡൽഹി: ട്രെയിന്‍ വൈകിയ കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍നിന്ന് അനുകൂല...
- Advertisment -

Most Popular

- Advertisement -