Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതിരുപ്പറൻകുണ്ഡ്രത്തിൽ ഇന്ന്...

തിരുപ്പറൻകുണ്ഡ്രത്തിൽ ഇന്ന് കാർത്തിക ദീപം തെളിയിക്കും

ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പറന്‍കുണ്ഡ്രം മലയിലെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും.സുപ്രീംകോടതി നിർദേശം അനുസരിച്ച് ക്ഷേത്രത്തിനും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്കും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചു.സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ചടങ്ങ് നടക്കുക.

ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് ദീപം തെളിയിക്കാൻ ഉത്തരവിട്ടത് .ക്ഷേത്ര ബോർഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുജനങ്ങൾക്കും ക്ഷേത്ര സന്ദർശനം അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 16/04/2024 Sthree Sakthi SS 411

1st Prize Rs.7,500,000/- (75 Lakhs) SL 107035 (PAYYANNUR) Consolation Prize Rs.8,000/- SA 107035 SB 107035 SC 107035 SD 107035 SE 107035 SF 107035 SG 107035 SH 107035 SJ...

വോട്ടെണ്ണലിനുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണലിനുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കി കഴിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽകർ. 20,028 സർവീസ് പോസ്റ്റൽ ബാലറ്റുകൾ കൂടി തിരികെ ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം 79.70 ശതമാനം ആയിട്ടുണ്ടെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -