Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ തലപ്പുഴയിൽ...

വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍

വയനാട്:വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ എത്തി.രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.സി പി മൊയ്‌തീൻ ഉൾപ്പെടെ 4 പുരുഷന്മാരാണു എത്തിയത്.രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി വനം വികസന കോർപറേഷന്‍റെ ഓഫീസ് ആക്രമിക്കുകയും പോലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും നേതൃസംഗമവും

ചങ്ങനാശ്ശേരി : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫൊറോന മാതൃ-പിതൃവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നേതൃസംഗമവും വിനു ജോബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും...

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എൻ.ക്യു.എ.എസ് അന്തിമ പരിശോധന

ആലപ്പുഴ : ​ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) സ്വന്തമാക്കാൻ ഒരുങ്ങി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇതിന്റെ ഭാഗമായി നിർണായകമായ ദേശീയ തലത്തിലുള്ള പരിശോധനകൾ തുടങ്ങി. എൻ.ക്യു.എ.എസ് സംഘത്തിലെ ഡോ. ശരണപ്പ ഗാനിഗർ, ഡോ....
- Advertisment -

Most Popular

- Advertisement -