Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബലാത്സം​ഗക്കേസിൽ പ്രജ്വൽ...

ബലാത്സം​ഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു : ബലാത്സം​ഗ കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബെം​ഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.പ്രജ്വലിനെതിരായ 4 പീഡനക്കേസുകളിലെ ആദ്യത്തെ വിധിയാണിത്.ഹാസനിലെ ഫാം ഹൗസിൽ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി വന്നത്. കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് വിധി .2024 മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.ജി മനുവിന്റെ ആത്മഹത്യ : പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുന്‍ ഗവ.പ്ലീഡര്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ...

ആറന്മുള വികസന സമിതി ഗാന്ധി സ്മൃതി സംഗമം നടത്തി

ആറന്മുള : ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ സത്ര അങ്കണത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി . 1937 ജനുവരി 20 ന് ആറന്മുളയിൽ എത്തിയ ഗാന്ധിജി കസേര ഇട്ട് പമ്പാ നദിയിലേക്ക്...
- Advertisment -

Most Popular

- Advertisement -