Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനാദാപുരത്ത് കെഎസ്ആർടിസിയും...

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്‌ : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് . നാദാപുരം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. രണ്ടു ബസുകളിലായി വിദ്യാര്‍ഥികള്‍ അടക്കം 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാംസ്കാരിക സംഘടനയായ കസവിൻ്റെ ഒന്നാം വാർഷികാഘോഷവും വനിതാ വേദിയുടെ ഉദ്ഘാടനവും

ചെങ്ങന്നൂർ: കാരയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ കസവിൻ്റെ ഒന്നാം വാർഷികാഘോഷവും വനിതാ വേദിയുടെ ഉദ്ഘാടനവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ലിംഗനീതിയും ലിംഗസമത്വവും സജീവ ചർച്ചാ വിഷയമായിരിക്കുന്ന സമകാലിക...

പുഞ്ച കൊയ്ത്ത് : നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണം – ജില്ലാ കളക്ടർ

ആലപ്പുഴ: പുഞ്ച കൃഷിയുടെ കൊയ്ത്തു നടന്നുകൊണ്ടിരിക്കുന്ന പാടങ്ങളിലെ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നെല്ല് സംഭരണത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറുടെ...
- Advertisment -

Most Popular

- Advertisement -