Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം: ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന ഫോറസ്റ്റ് വെറ്റിനറി ക്ലർക്ക് പന്തളം. കുരമ്പാല, പറങ്ങാട്ട് വടക്കേതിൽ  ശ്രീകുമാർ ( 44) ആണ് മരിച്ചത്. എം സി റോഡിൽ തോന്നലൂർ കാണിക്ക വഞ്ചിക്ക് സമീപം ഇന്ന് ഉച്ച കഴിഞ്ഞു 3 ന് ആയിരുന്നു അപകടം.

ആറന്മുളയിൽ നിന്ന് പന്തളത്തെ വീട്ടിലേക്ക് വരികയായിരുന്ന ശ്രീകുമാർ ഓടിച്ച കാറിലേക്ക് പന്തളത്ത് നിന്നും കുളനട ഭാഗത്തേക്ക് വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടൻ ശ്രീകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതിയെ തകർക്കാത്ത വികസനം വേണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പ്രകൃതിയെ തകർക്കാതെയുള്ള വികസന പ്രവർത്തനങ്ങളായിരിക്കണം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി പറഞ്ഞു.സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ആലപ്പുഴ മെഡിക്കൽ കോളേജ് : ചികിത്സാ വിവരങ്ങൾ ഒപ്പമുള്ളവരെ അറിയിക്കാൻ സംവിധാനമൊരുക്കും

ആലപ്പുഴ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ട് എന്ന്  ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും. അമ്പലപ്പുഴ എംഎൽഎ  എച്ച് സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -