Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ ഒമ്പതാം...

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവിതരണത്തിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു. പാലാരിവട്ടം പോലീസ് പോക്‌സോ കേസെടുത്ത് അന്വേഷിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽവ് തകരാർ : ടാർ ചൂടാക്കുന്നിടെ ഇതരസംസ്ഥാന തൊഴിലാളിക്ക്  പൊള്ളലേറ്റു

തിരുവല്ല : തകർന്നു കിടന്ന കുറ്റൂർ- തെങ്ങേലി പൊതുമരാമത്ത് റോഡിൽ  ടാർ ചൂടാക്കുന്നിടെ  ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ വിണു പൊള്ളലേറ്റു. ഇന്ന് പുലർച്ചെ  6 മണിയോടെ ആയിരുന്നു സംഭവം.തെങ്ങേലി കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിനു...

ശബരിമല സ്വർണ്ണപാളി വിവാദം: ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ  ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണറും വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിൽ തിരുവാഭരണം കമ്മീഷണറെ ആറാം...
- Advertisment -

Most Popular

- Advertisement -