Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaപെൺകുട്ടിയെ ലൈംഗികമായി...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു

ആറന്മുള: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതുനഗർ ജില്ലയിലെ  ശിവകാശി സ്വദേശി ശക്തിവേൽ (28) ആണ് അറസ്റ്റിലായത്.

പിതാവ് ഉപേക്ഷിച്ച കുട്ടി മാതാവിനൊപ്പം ആറന്മുളയിലെ വാടക വീട്ടിൽ പ്രതിയോടൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ച് വരികയായിരുന്നു. പോക്സൊ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി.എസ്.എസ് തിരുവല്ല യൂണിയൻ : ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തിരുവല്ല : വി.എസ്.എസ് തിരുവല്ല യൂണിയന്റെ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.പ്രസിഡന്റ് അനിൽകുമാർ വളഞ്ഞവട്ടം, സെക്രട്ടറി ശിവരാമൻ ആചാരി കടപ്ര, ട്രഷറർ രവീന്ദ്രൻ നെടുംമ്പ്രം,സംസ്ഥാന പ്രതിനിധി സുനിൽകുമാർ നിരണം എന്നിവരെ തിരഞ്ഞെടുത്തു.വി.എസ്.എസ് പത്തനംതിട്ട...

തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി സാമൂഹ്യ സേവനത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുന്നു

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല ഉദാഹരണമായി തിരുവല്ല ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കാൽ നൂറ്റാണ്ട് പിന്നിട്ടു. താലൂക്ക് ആശുപത്രിയിൽ നിത്യവും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം...
- Advertisment -

Most Popular

- Advertisement -