Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡിഗ്രി വിദ്യാർത്ഥി...

ഡിഗ്രി വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടി മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. നരകംപടി കൊരട്ടിപ്പറമ്പിൽ വീട്ടിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫാ(20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15-ന് മുഹമ്മദ്‌ സെയ്ഫാ താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു ഇടിമിന്നൽ ഏറ്റത്.

കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ടയം സി എം എസ് കോളേജ്  രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി ആണ് മുഹമ്മദ്‌ സെയ്ഫാ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മകളുടെ മുന്നിൽ വച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് .കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54)...

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറി ശ്രമമെന്ന് സംശയം.ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 1.20ന് പോസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് എഴുകോൺ പൊലീസ്...
- Advertisment -

Most Popular

- Advertisement -