Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ നായാട്ടിനിടെ...

കണ്ണൂരിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു : ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു.കണ്ണൂർ വെള്ളോറയിൽ ഷിജോ (37) ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത് .സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഷൈന്‍ ചേനമറ്റത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശമുള്ള നാടന്‍തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച മാധ്യമ മേധാവികളുടെ...

റേഷൻ കട അടച്ച്  വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും

പത്തനംതിട്ട: സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി സമര സമിതിയുടെ നേതൃത്വത്തിൽ നവംബർ 19ന്  സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സൂചന സമരം...
- Advertisment -

Most Popular

- Advertisement -