Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsമേതിൽ രാധാകൃഷ്ണന്...

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി,സീബ്ര ക്രോസിംഗ്, പെൻഗ്വിൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.ടി.ഐ പ്രവേശനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചിനകം ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:...

മഴ മുന്നറിയിപ്പ് : 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം,ഇടുക്കി ,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് .ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -