Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് മേപ്പാടിയിലേക്ക്...

വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു

പത്തനംതിട്ട : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ കാർ അപകടത്തിൽ പെട്ടു. മന്ത്രിക്ക് പരുക്ക്.

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വച്ച് ഇന്ന് രാവിലെ 7ന് ആണ് അപകടമുണ്ടായത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്കും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്ത് പരിശോധന ആരംഭിച്ചതായി മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള   കല്ലന്‍ ഗേറ്റ്  ജൂൺ 26  വൈകിട്ട് ആറ് മണി മുതൽ 27 ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ റെസ്റ്റ് ഹൗസ് ഗേറ്റ് വഴി പോകേണ്ടതാണ്. 

ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി

തിരുവല്ല : വൈ എം സി എ സബ് റീജൺ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ...
- Advertisment -

Most Popular

- Advertisement -