Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്വയം യേശുവായി...

സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്രംപ് : പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ചു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന എഐ ചിത്രം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു .അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത് .സൈനികർ, വിമാനങ്ങൾ, നഴ്സുമാർ, രോഗി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് എഐ ചിത്രം.

എന്നാൽ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത് .ഇതോടെ പോസ്റ്റ് നീക്കം ചെയ്തു .ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തതിനെ എതിർത്ത് ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ എഐ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സവം  ഒക്ടോബർ 10-ന് തിരിതെളിയും

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഒക്ടോബർ 10-ന് തിരിതെളിയും. സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര...

ആറാട്ടുപുഴയിൽ ഷിഗെല്ല  കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണം- മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: ആറാട്ടുപുഴയിൽ വിവിധ വാർഡുകളിലായി 5 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി  രമേശ് ചെന്നിത്തല. ആറാട്ടുപുഴയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ,...
- Advertisment -

Most Popular

- Advertisement -