Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamടാർ മിക്സിങ്...

ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക : കൊട്ടിയത്ത് മുപ്പതോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം : കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ മുപ്പതോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നത്. ശ്വാസം മുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളാണ് വിദ്യാർഥികൾക്കുണ്ടായത്.കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിൽ

തിരുവല്ല :  ഒട്ടനവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിലായി.  നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് പത്താം...

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു : ജീവനക്കാർ രക്ഷകരായി

തിരുവല്ല: കെഎസ് ആർടിസി ബസിൽ  കുഴഞ്ഞു വീണ യാത്രക്കാരിയെ  ജീവനക്കാർ ചേർന്ന്  ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് കുഴഞ്ഞു വീണത്. തലയ്ക്ക്...
- Advertisment -

Most Popular

- Advertisement -