Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 12...

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് .

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓസ്കാർ പുരസ്‌കാരം : അനോറയ്ക്ക് 5 അവാർഡുകൾ

ലൊസാഞ്ചലസ് : 97-ാമത് ഓസ്കറിൽ ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറയ്ക്ക് 5 അവാർഡുകൾ . മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി എന്നീ പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി. തിരക്കഥ,...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

തിരുവല്ല : ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം എസ് രജിസ്ട്രേഷൻ. താല്പര്യമുള്ളവർ 5 ന്...
- Advertisment -

Most Popular

- Advertisement -