Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ എട്ട്  (ടെമ്പിള്‍ ഗേറ്റ്), ഒമ്പത്  (അരൂര്‍ നോര്‍ത്ത് ഗേറ്റ്) എന്നിവ ഒക്ടോബര്‍ 15 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : ജ്വല്ലറിയുടമ ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു .താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു...

കാര്‍ അപകടത്തിൽ എഐസിസി സെക്രട്ടറി പി.വി.മോഹനനു പരുക്ക്

കോട്ടയം : എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്.പാലാ – രാമപുരം റോഡിൽ വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
- Advertisment -

Most Popular

- Advertisement -