Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസ് മേധാവി...

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി. നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം ജൂണ്‍ 30 ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂണ്‍ 30 വരെ ചുമതല നീട്ടി നല്‍കും. പോലീസ് വകുപ്പില്‍ 51 അധിക തസ്തികകള്‍ കൂടി സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിനുള്ളിൽ യുവതി മരിച്ച സംഭവം: ആൺ സുഹൃത്തുമായുള്ള വാക്കേറ്റത്തിന് ശേഷമെന്ന് മൊഴി

അടൂർ: കോട്ടമുകളിൽ വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തുമായുള്ള വാക്കേറ്റത്തിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കസ്റ്റഡിയിലുള്ള ആൺ സുഹൃത്ത് അരുൺ പൊലീസിന് മൊഴി നൽകി. മരിച്ച ഷെഹനയും ഇയാളും...

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാര്യേജ് വാഹനങ്ങളിലും കാമറ സ്ഥാപിക്കണം: മോട്ടോര്‍ വാഹന വകുപ്പ്

ചെങ്ങന്നൂര്‍ : സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുന്‍,പിന്‍ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ...
- Advertisment -

Most Popular

- Advertisement -