Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന് മേൽ...

ഇറാന് മേൽ രണ്ടാഴ്ചക്കുള്ളിൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും : ട്രംപ്

വാഷിംഗ്‌ടൺ : അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു .ചർച്ച വിജയകരമായി പൂർത്തിയാകുന്നതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം പൂർണ വിജയം പ്രഖ്യാപിക്കുമെന്നും പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് പറഞ്ഞു .സൗത്ത് കരോലിന സെനറ്റർ ലിൻഡ്സെ ഗ്രാഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 02-07-2025 Dhanalekshmi DL-8

1st Prize Rs.1,00,00,000/- DU 350667 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DN 350667 DO 350667 DP 350667 DR 350667 DS 350667 DT 350667 DV 350667 DW 350667 DX 350667...

മിൽമ പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി .ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന.നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ.നാളത്തെ...
- Advertisment -

Most Popular

- Advertisement -