Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി : വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനു മുൻപു തന്നെ നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിരിക്കണമെന്നും നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ ഹർജിക്കാർക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണം : കേരള കോൺഗ്രസ്സ്

കോട്ടയം : ഏറ്റുമാനൂർ ടൗണിലും സമീപപ്രദേശങ്ങളിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകാൻ കർമ്മപദ്ധതികൾ തയ്യാറാക്കി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എം.സി. റോഡിൽ കാരിത്താസ് ജംഗ്ഷൻ മുതൽ പട്ടിത്താനം...

ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി

പത്തനംതിട്ട:  കെ എസ് ആർ ടി സി ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്രയിൽ നേരത്തെ തന്നെ ധാരാളം പരാതി...
- Advertisment -

Most Popular

- Advertisement -