Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസിഡ്‌നിയിൽ ജൂത...

സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെയുണ്ടായ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു.29 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ തോക്കുധാരികളായ രണ്ട് പേർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിവസമാണ് വെടിവെയ്പ്പ് നടന്നത്.ഉത്സവത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തുകൂടിയിരുന്നു.നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് : പ്രതി പിടിയിൽ

കോട്ടയം : കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്.  പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വ്യാജ...
- Advertisment -

Most Popular

- Advertisement -