Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

വസ്തുതകൾ പരി​ഗണിക്കാതെയാണ് സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടത്.നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട് .തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും അപ്പീലിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 25-05-2025 Samrudhi SM-4

1st Prize Rs.1,00,00,000/- MP 245048 (ERNAKULAM) Consolation Prize Rs.5,000/- MN 245048 MO 245048 MR 245048 MS 245048 MT 245048 MU 245048 MV 245048 MW 245048 MX 245048...

വെള്ളപ്പൊക്കത്തിൽ സേവാഭാരതിയുടെ  പ്രവർത്തനങ്ങൾ നിർണ്ണായകം: സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടം- വർഗീസ് മാമ്മൻ എം.എൽ.എ.

തിരുവല്ല:  ദുരന്തമുഖങ്ങളിൽ സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തുന്ന പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്ന ജി. സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടമാണെന്നും വർഗീസ് മാമ്മൻ എം.എൽ. പറഞ്ഞു. ദുരിതാശ്വാസ...
- Advertisment -

Most Popular

- Advertisement -