Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAdoorജ്യോതിഷാലയത്തിന് നേരെ...

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു മായാസേവാ മഠം എന്ന ജ്യോതിഷാലയത്തിന് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി എത്തിയതെന്ന് പൊലീസ് പറഞ്ഞു

വാക്കുതർക്കത്തിന് ഒടുവിൽ ജ്യോതിഷാലയം ഉടമ ശ്യാംലാൽ(45), ഭാര്യ സ്മിത, മകൾ ആരതി എന്നിവരെ മർദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ശ്യാംലാലിന്റെ തലയിൽ 8 തുന്നൽ ഇടേണ്ടി വന്നു. പരുക്കേറ്റ ശ്യാംലാലിന്റെ ഭാര്യയേയും മകളെയും അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 11/04/2024 Karunya Plus KN 517

1st Prize Rs.8,000,000/- PO 239751 (KOTTAYAM) Consolation Prize Rs.8,000/- PN 239751 PP 239751 PR 239751 PS 239751 PT 239751 PU 239751 PV 239751 PW 239751 PX 239751...

ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്‌ക്വയർ പദ്ധതി ഓമല്ലൂരിൽ

പത്തനംതിട്ട: എല്ലാ വിഭാഗം കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ പഠന അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഡി സതീശൻ സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ആവിഷ്കരിച്ചതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. പഠനത്തെ കൂടുതൽ...
- Advertisment -

Most Popular

- Advertisement -