Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമഞ്ഞുമ്മല്‍ ബോയ്‌സ്...

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു

കൊച്ചി : വൻവിജയം നേടിയ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ചാണ് എറണാകുളം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. സിനിമയ്ക്കായി മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : രസികൻ ഉൾപ്പെടെയുള്ള സിനിമകളിൽ ബാലനടനായി അഭിനയിച്ച ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാടക- സിനിമ...

Kerala Lotteries Results 09-03-2026 Bhagyathara BT-44

1st Prize : ₹1,00,00,000/- BT 705299 (MALAPPURAM) Consolation Prize ₹5,000/- BN 705299 BO 705299 BP 705299 BR 705299 BS 705299 BU 705299 BV 705299 BW 705299 BX 705299 BY...
- Advertisment -

Most Popular

- Advertisement -