Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsKannurപി പി...

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.വൈകിട്ട് അഞ്ച് മണി വരേയാണ് കസ്റ്റഡിയിൽ വിട്ടത്.രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ദിവ്യ സമർപ്പിച്ച ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. കേസിൽ നവീന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ കുറ്റപത്രം സമർപ്പിക്കൽ വൈകും

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് സൂചന. ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളിൽനിന്നും സ്വർണം നഷ്ടപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം  കുറ്റപത്രം...

യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം

ന്യൂഡൽഹി : യുക്രെയ്നിൽ ഇന്ത്യയുടെ കുസും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം .പ്ലാന്റിന്റെ...
- Advertisment -

Most Popular

- Advertisement -