Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല– തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 31 (തങ്കി ഗേറ്റ്) ആഗസ്റ്റ് 12 ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 32 (ഒറ്റപ്പുന്ന ഗേറ്റ്) വഴിയോ ലെവൽക്രോസ് നമ്പർ 30 (സിഎംഎസ് ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം ആഘോഷിച്ചു

തിരുവല്ല: മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം പെരിങ്ങര ടൌൺ കമ്മിറ്റിയുടെയും, ജവഹർ ബാൽമഞ്ജ് പെരിങ്ങര യൂണിറ്റിന്റെയും നേതൃത്വത്തിൽ  കോസ്മോസ് ജംഗ്ഷനിൽ ആഘോഷിച്ചു.  സാംസ്‌കാരിക സഹതി ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി  ഉദ്ഘാടനം ചെയ്തു....

കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ...
- Advertisment -

Most Popular

- Advertisement -