Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോൾ, ഡീസൽ...

പെട്രോൾ, ഡീസൽ വില കുറച്ച് നയാര

ന്യൂഡൽഹി : പെട്രോൾ, ഡീസൽ വില കുറച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി .പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു.ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്.കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കമ്പനി റീട്ടെയ്ൽ ഇന്ധനവില കുറയ്ക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസ് ; രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി .വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.ഇവരുടെ മുന്‍കൂര്‍...

Kerala State Lotteries Results:20-04-2024 Karunya Lottery Result

1st Prize Rs.80,00,000/- KJ 942669 (CHERTHALA) Consolation Prize Rs.8,000/- KA 942669 KB 942669 KC 942669 KD 942669 KE 942669 KF 942669 KG 942669 KH 942669 KK 942669...
- Advertisment -

Most Popular

- Advertisement -