Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന അധ്യാപിക ഷെറി ജോൺസന് പഠനോപകരണങ്ങൾ കൈമാറി . വാർഡ് മെമ്പർ വൈശാഖ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം : നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണം കവർന്നു.ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലർച്ചെയോടെ വീട്ടിൽ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തിരുവല്ല:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്...
- Advertisment -

Most Popular

- Advertisement -