Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiആധാർ കാർഡും...

ആധാർ കാർഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കൽ : തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേർത്ത നിർണായക യോ​ഗം ഇന്ന്

ന്യൂഡൽഹി : രാജ്യത്ത് ആധാർ കാർഡും വോട്ടര്‍ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യനേഷ് കുമാർ വിളിച്ചു ചേർത്ത നിർണായക യോ​ഗം ഇന്ന് നടക്കും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ നിര്‍മാണ സെക്രട്ടറി, യുണീക് ഐഡന്‍റിഫിക്കേഷൻ സിഇഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഒഴിവാക്കാമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. യോ​ഗത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും നിയമസഭാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡിന് പുതിയ ടെണ്ടർ വിജ്ഞാപനമായി

ആറന്മുള : നീർവിളാകം - പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ വിജ്ഞാപനമായി നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള...

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം...
- Advertisment -

Most Popular

- Advertisement -