Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഒന്നര മാസം...

ഒന്നര മാസം മുമ്പ് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടി

തിരുവല്ല:  കുറ്റൂർ തെങ്ങേലിയിൽ ഒന്നര മാസം മുമ്പ് നഷ്ടപ്പെട്ട  മോതിരം എലിക്കൂടിനുള്ളിൽ നിന്നും തിരികെ കിട്ടി. തെങ്ങേലി  ദീപ്‌തി വീട്ടിൽ പ്രിയ സുരേഷ്കുമാറിൻ്റെ  മുക്കാൽ പവൻ്റെ മോതിരമാണ്  ഒന്നര മാസം മുമ്പ് മേശ പുറത്ത് നിന്നു കാണാതെ പോയത്. പീന്നീട്  ഇത് ആരോടു പറയാതെ  ഇതിൻ്റെ അന്വേഷണത്തിലായിരുന്നു പ്രിയ സുരേഷ്.  
          
കാലവർഷക്കെടുതിയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ   അത്യാവശ്യ സാധനങ്ങൾ  എടുത്ത് കുറ്റൂരെ മറ്റൊരു വീട്ടിലോട്ട് പോകാൻ  ഷോൾഡർ  ബാഗ്  അലമാരിയുടെ മുകളിൽ നിന്ന് എടുത്തപ്പോൾ അതിനുള്ളിൽ വട്ടതൊപ്പി യ്ക്കുള്ളിൽ    എലി കൂടിനുള്ളിൽ നിന്നും മോതിരം തിരികെ  കിട്ടി. കാലവർഷക്കെടുതിയിൽ ദോഷവും നല്ലതുമുണ്ടായെന്നു പ്രിയ സുരേഷ്  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി കെ പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും ; മരുതംകുഴിയിലേക്ക് മാറും

തിരുവനന്തപുരം : ആർ.ശ്രീലേഖയുമായി ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും. പകരം മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. വിവാദത്തിനില്ലെന്നും ധാരാളം ആളുകൾ വരുന്ന...

ഡിഎസ് ജെ പി തമിഴ്നാട് ഘടകം രൂപീകരണം 17-ന്

കൊച്ചി:  തമിഴ്നാട്ടിൽ വേരുറപ്പിക്കാനൊരുങ്ങി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി). 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള ന്യൂനപക്ഷം എന്നനിലയിൽ സംസ്ഥാനത്ത് പ്രബല ശക്തിയായി മാറുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ...
- Advertisment -

Most Popular

- Advertisement -