Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുടെ വളർച്ചാ...

ഇന്ത്യയുടെ വളർച്ചാ അനുമാനം ഏഴു ശതമാനമായി ഉയർത്തി ഐഎംഎഫ്

ന്യൂഡൽഹി : ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ് . 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച 7 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ വിലയിരുത്തൽ.നടപ്പുവർഷവും അടുത്തവർഷവും ഇതേ വളർച്ച നിലനിർത്തും

പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തികവേഗത, ആഭ്യന്തര ഡിമാൻഡിന്റെ കരുത്ത് ,സാമ്പത്തികമേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങൾ ,സേവന മേഖലയിലെ മികച്ച പ്രകടനം തുടങ്ങിയവയാണ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ പ്രധാന കാരണങ്ങൾ. നേരത്തെ ലോകബാങ്കും ആർ ബി ഐയും 2026-27 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 7.1 ശതമാനമായി ഉയർത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി : പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു : 99.5 വിജയശതമാനം

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.5 വിജയശതമാനം. റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 61449 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും...
- Advertisment -

Most Popular

- Advertisement -