Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhi2000 ന്...

2000 ന് മേൽ ഉള്ള വാണിജ്യ യു.പി.ഐ. ഫീസ് : തീയതി നീട്ടി

ന്യൂഡൽഹി : 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു .ഉത്സവസീസൺ കണക്കിലെടുത്താണ് ഇത് നീട്ടുന്നത്.ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് .

വ്യാപാരി ,വ്യവസായ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷന് നിവേദനം നൽകിയിരുന്നു. നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ. പിന്നീട് വിജ്ഞാപനം ചെയ്യും. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല : എംഡി ടി.എ.ജോസഫ്

ബെംഗളൂരു : കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്. കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല....

കുടിവെള്ള വിതരണ കുഴൽ സ്ഥാപിക്കുന്ന ജോലി : വാഹനഗതാഗതം നിരോധിച്ചു

ആലപ്പുഴ: ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കുരീക്കാട് ജംഗ്ഷൻ -  കോട്ടമുറി റോഡിൽ...
- Advertisment -

Most Popular

- Advertisement -