Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോക് ഡ്രിൽ...

മോക് ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില  സംയുക്തമായി നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക് ഡ്രിൽ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറാടെപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായാണ്  മോക്ക് ഡ്രിൽ നടത്തിയത്.

ജില്ലയിലെ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകൾ, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. മോക്ഡ്രില്ലിൽ പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, കെ എസ് ആർ ടി സി, കെ എസ് ഡബ്ല്യു ടി ഡി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പുകൾ, കെ എസ് ഈ ബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടേബിൾ ടെന്നീസ് പരിശീലനം

തിരുവല്ല:തിരുവല്ല വൈ എം സി എ യുടെയും ജില്ലാ അസോസിയേഷന്റെയും നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടേബിൾ ടെന്നീസ് പരിശീലനം വൈ എം സി എ ടേബിൾ ടെന്നീസ് ഹാളിൽ തുടങ്ങി. അഞ്ചു...

Kerala Lotteries Results: 19-06-2024 Fifty Fifty FF-99

1st Prize Rs.1,00,00,000/- FB 425176 (PATHANAMTHITTA) Consolation Prize Rs.8,000/- FA 425176 FC 425176 FD 425176 FE 425176 FF 425176 FG 425176 FH 425176 FJ 425176 FK 425176...
- Advertisment -

Most Popular

- Advertisement -