Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൊതുപരീക്ഷ ഭേദഗതി...

പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക. സംഘടിത പരീക്ഷാ തട്ടിപ്പ്, അനധികൃത ഇടപെടൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു

പത്തനംതിട്ട: കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. മൂഴിയാർ പവർ ഹൗസ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനെയാണ് ഇന്ന് ഉച്ചയ്ക്ക് 1.15 ന് കാട്ടാന ആക്രമിച്ചത്. മൂഴിയാർ ഓഫിസിലേക്ക് പോകുമ്പോൾ റോഡിന്...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും...
- Advertisment -

Most Popular

- Advertisement -