Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSportsഏഷ്യൻ ഗെയിംസ്...

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. 50 മീ റൈഫിൾ ടീം ഇനത്തിൽ രുദ്രാൻഷ് പാട്ടീൽ, നീരജ് കുമാർ, എ.പി.എസ്.തോമർ എന്നിവർ വെള്ളിയും നടി.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. സ്‌ക്വാഷിലും ടേബിൾ ടെന്നീസിലും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ദർശനത്തിനെത്തുന്ന മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം : പോലീസ്

ശബരിമല : സന്നിധാനത്തെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്‍കുന്ന...

വയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് :വയനാട് ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക,വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാന്നെന്നാണ്...
- Advertisment -

Most Popular

- Advertisement -